നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പുരാണങ്ങളിലും അമാനുഷിക ചിത്രകഥകളിലും ഒക്കെ വളരെ വിചിത്രമായുള്ള ജീവികളെ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഇത്തരത്തിൽ വളരെ വിചിത്രം ആയിട്ടുള്ള ഒരുപാട് കേട്ട് കേൾവി ഇല്ലാത്ത ജന്തു വിഭാഗങ്ങൾ നമ്മുടെ ഈ ലോകത്ത് ഉണ്ട് അവയെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവൻ കാണുക.