100 കോടിയുടെ വിമാനം കണ്ടിട്ടുണ്ടോ | ലോകത്തിലെ ഏറ്റവും വിചിത്രമായ വിമാനങ്ങൾ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏറ്റവും ചിലവേറിയ ഒന്നാണ് എയർ ട്രാവലർ എന്ന് നിങ്ങൾക്ക് അറിയാമല്ലോ കൂടാതെ വിമാനങ്ങളുടെ ലഭ്യത കുറവും അതിലെ കുട്ടികളുടെ ഒച്ചയും സീറ്റിലെ ബുദ്ധിമുട്ടുകളും എല്ലാം ഈ യാത്രയുടെ രസം കുറയ്ക്കുന്നു അതുകൊണ്ട് തന്നെയാണ് വലിയ കോടീശ്വരന്മാരും

   

പ്രശസ്തരായ വരും എല്ലാം സ്വന്തമായിട്ട് വിമാനം വാങ്ങുകയും സൗകര്യങ്ങൾ എല്ലാം മാറ്റിയെടുക്കുകയും ചെയ്യുന്നത് സ്വർണ്ണം കൊണ്ട് നിർമ്മിച്ച മൾട്ടി മില്യൺ ഡോളർ ജെറ്റ് മുതൽ സ്വന്തമായിട്ട് സൈബർ വരെയുള്ള ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള 10 പ്രൈവറ്റ് വിമാനങ്ങളെ പറ്റിയിട്ടാണ് നമ്മൾ ഇന്ന് സംസാരിക്കാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top