വാസുകിയുടെ അസ്തികൂടം കണ്ടെത്തി – ഞെട്ടലോടെ ശാസ്ത്രലോകം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 50 അടി നീളം ആയിരം കിലോഭാരം ഭൂമിയിലെ ഏറ്റവും വലിയ പാമ്പ് ജീവിച്ചത് ഇന്ത്യയിൽ കേൾക്കുമ്പോൾ വിശ്വസിക്കാൻ തോന്നുന്നുണ്ടോ പക്ഷേ സംഭവം സത്യമാണ് എന്നാണ് ശാസ്ത്രലോകം അടയാളപ്പെടുത്തുന്നത് ഭീമൻ സർപ്പത്തിന് ശാസ്ത്രജ്ഞൻ നൽകിയ പേരാണം വാസു എന്ന് പറയുന്നത് വാസുകിയുടെ പേര് നമുക്ക് പരിചിതമാണല്ലോ അങ്ങനെ ഒരു വാസുകിയും ഇവിടെ ജീവിച്ചിരുന്നു എന്ന് തെളിവ് നിരത്തി സാക്ഷ്യപ്പെടുത്തുകയാണ്.

   

ശാസ്ത്രജ്ഞ നിലവിലെ ഏറ്റവും വലിയ പാമ്പും ആമസോൺ മഴക്കാടുകളിലും അനാക്കോണ്ടകൾ ആണല്ലോ എന്നാൽ അതിനേക്കാൾ എത്രയോ വർഷം മുൻപ് കൃത്യമായി പറയുകയാണെങ്കിൽ നാല് കൂടിയ വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ ജീവിച്ചിരുന്ന പിന്നീട് എപ്പോഴോ വംശനാശം സംഭവിച്ചുപോയ ആ വലിയ പാമ്പിനെ കുറിച്ചിട്ടാണ് എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ റിവ്യൂ മുഴുവനായും കാണുക.

Scroll to Top