നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സിയാറ്റിൻ ഹിമ പരിപ്പുകളെ കുറിച്ചുള്ള കേൾക്കാത്ത ഒരു ഇന്ത്യക്കാരും പോലും ഉണ്ടാവുകയില്ല അവിടെ പട്ടാളം അനുഭവിക്കുന്ന കഷ്ടതകളും നമ്മൾ കേട്ടിട്ടുണ്ടാകും പക്ഷേ എന്തിനാണ് ഒരുപാട് പണം നഷ്ടപ്പെടുത്തുകയും കഷ്ടപ്പാടുകൾ നിറഞ്ഞ സാഹചര്യം ന.
മ്മുടെ പട്ടാളക്കാർക്ക് ഇന്ത്യ ഒരുക്കുന്നത് എന്ന് എപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ആ കാര്യം ഓരോ ഇന്ത്യക്കാരനും ചിന്തിക്കേണ്ടിയിരിക്കുന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു 700 ചതുരശ്ര മീറ്ററുകൾ വ്യാപിച്ചുകിടക്കുന്ന ഹിമ്മ പരപ്പാണ് നമ്മുടെ സിയാറ്റിൻ ഹിമ പരിപ്പ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ.