നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 18 വർഷത്തെ കാത്തിരിക്കാം ആദ്യ കൺമണിയെ കിട്ടിയപ്പോൾ അച്ഛന്റെ സന്തോഷം മനസ്സ് നിറയ്ക്കും കുഞ്ഞിനെ എടുത്തു ദൈവത്തിന് നന്ദി പറഞ്ഞു നമിച്ചപ്പോൾ അറിയാം അവൻ ഒത്തിരി പ്രാർത്ഥിച്ചു നേടിയ കുഞ്ഞാണ് അതെന്ന് ദൈവമേ അറിയിക്കുന്ന അവന്റെ കയ്യിൽ.
തന്നെ കൊടുത്തു നന്ദിയുമായി ആരോഗ്യവും ഉണ്ടാകട്ടെ ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നവർക്ക് അറിയാം അതിന്റെ വിഷമം എട്ട് വർഷം ആയി ഒരുപാട് പേരും കാത്തിരിക്കുന്നുണ്ട് ഇതേപോലെ ഒരു ദിവസം ദൈവം തരുമായിരിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.