നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആരാണെന്ന് ചോദിച്ചാൽ അദ്ദേഹം പറയും ആലോചിക്കുക പോലും ചെയ്യില്ല കാരണം താൻ തന്നെയാണ് എന്ന് അദ്ദേഹം ഉത്തരം നൽകും കാരണം സമ്പത്ത് കൊണ്ട് അല്ല മറിച്ച് സ്നേഹം കൊണ്ടാണ് മാത്രം ഞാൻ ചെയ്യുന്ന ജോലി എന്താണെന്ന് .
മക്കളോട് ഒരിക്കൽ പോലും ഞാൻ പറഞ്ഞിട്ടില്ല ഞാൻ കാരണം അവർ ആരുടെയും മുമ്പിൽ നാണം കെടരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു ഇതൊരു പിതാവിന്റെ വാക്കുകളാണ് തന്റെ പെൺമക്കൾക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഒരു പിതാവിന്റെ വാക്കുകൾ ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെ മുഴുവൻ കാണുക.