നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്ത്രീധനം വേണ്ട സ്നേഹം മതി എന്നു പറഞ്ഞ ഈ വിവാഹം കഴിച്ച നല്ല മനസ്സുകാരനായ യുവാവിനെയും ദൈവം കൊടുത്ത സമ്മാനം കണ്ടു സ്ത്രീധനമേ വേണ്ട എന്ന് പറഞ്ഞ വിവാഹം കഴിച്ച യുവാവിനെയും മിന്നു കിട്ടി വീട്ടിൽ വരും മുൻപ് ഭാഗ്യം നൽകിയത് എന്ന് നാല്പതു.
ലക്ഷം രൂപ പള്ളിക്കുളത്ത് പരേതനായ വേലായുധ മകൻ സോബിഷിനെ തേടിയാണ് ഈ അപൂർവ്വ ഭാഗ്യം എത്തിയത് ടിപ്പർ ലോറി ഡ്രൈവർ ആയ സുബീഷും പരിസരവാസിയായ ചന്ദ്രന്റെ മകൾ സവിതയും തമ്മിലുള്ള വിവാഹം ചൊവ്വാഴ്ച എന്ന് നടന്നതിനെ കുറിച്ച് കൂടുതൽ ഇവിടെ മുഴുവനായും കാണുക.