നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചില സന്ദർഭങ്ങളിൽ മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങളുടെ സ്നേഹം എന്ന് തോന്നിപ്പോകുന്ന നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട് കളങ്കമില്ലാത്ത സ്നേഹത്തിൽ മനുഷ്യരെക്കാൾ ഒരു പടി മുകളിലാണ് മൃഗങ്ങളുടെ.
സ്നേഹം എന്ന് സംശയം തോന്നിപ്പോകുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത് തന്റെ ഇണയെ മറ്റൊരു ഉടമയ്ക്ക് കൈമാറുകയും വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്നതും കണ്ടു വണ്ടിക്ക് പിന്നാലെ ഓടുന്ന കാളയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ വീഡിയോ മുഴുവനായും കാണുക.