ഞെട്ടിച്ചു ടാറ്റ! പുതിയ ഹാരിയാര്‍ എഡിഷന്‍ ഹാരിയാര്‍ കാമോ !

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുറെക്കാലം മുൻപും വിദേശരാജ്യങ്ങളിൽ ഉള്ള വാഹനങ്ങൾ കാണുമ്പോൾ നമ്മുടെ ഇന്ത്യയിലും ഇങ്ങനെയൊക്കെ ഏതെങ്കിലും ഒക്കെ ഒരു കമ്പനി നിർമ്മിച്ചിരുന്നത് എങ്കിൽ നമ്മൾ ആശിച്ചു പോയിട്ടുണ്ട് എന്നാലും നമ്മുടെ ആ പരിഭവം കണ്ടിട്ടാണോ എന്നറിയില്ല ഇന്ത്യൻ കമ്പനികൾ ആയിട്ടുള്ള ടാറ്റയും മഹീന്ദ്രയും ലോകനിലവാരത്തിലുള്ള വാഹനങ്ങൾ ഇന്ത്യയിലും വിപണിയിൽ ഇറക്കാൻ ആയിട്ട് തുടങ്ങിയിട്ടുണ്ട്.

   

സ്വദേശി പ്രോഡക്റ്റുകൾ ഇഷ്ടപ്പെടുന്നവർക്ക് സത്യത്തിൽ അഭിമാനം ഉണ്ടാക്കുന്ന കാര്യമാണ് ഈ രണ്ടു കമ്പനികളും ചെയ്യുന്നത് ടാറ്റയുടെ ഒരു പുത്തൻ വാഹനത്തെ കുറിച്ച് തന്നെയാണ് ഈ വീഡിയോയിൽ.

Scroll to Top