ചൈന ലോകത്തെ ചതിച്ചതോ ? 5 രാജ്യങ്ങൾ ചേർന്ന രഹസ്യാന്വേഷണം ചുരുളഴിക്കുന്നു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കൊറോണ വൈറസ് ഉണ്ടായത് എങ്ങനെയാണെന്നുള്ള അഞ്ചു രാജ്യങ്ങളുടെയും അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന അന്യ വിവരങ്ങളാണ് ചൈന ലോകത്തെ ചതിച്ച് എന്ന് ചാരന്മാർ വൈറസിനെ പറ്റിയുള്ള വിവരങ്ങൾ ചൈന മറച്ചുവച്ചു ചുവന്ന ചാരന്മാർ .

   

അമേരിക്ക കാനഡ യു കെ ഓസ്ട്രേലിയ ന്യൂസിലാൻഡ് എന്ന രാജ്യങ്ങളിൽ നിന്നുമുള്ള രഹസ്യന്വേഷണ ഏജൻസികൾ സംയുക്തമായിട്ട് നടത്തിയ അന്വേഷണത്തിലാണ് വൈറസിനെ പറ്റി ചൈന ലോകത്തിൽ നിന്ന് പലതും മറക്കുന്നുണ്ടെന്ന് കണ്ടെത്തിയത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഒരു വീഡിയോ മുഴുവനായും കാണുക.

Scroll to Top