നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ നിങ്ങളുമായിട്ട് ഷെയർ ചെയ്യാൻ ആയിട്ട് പോകുന്ന കണ്ടന്റ് എന്തെന്ന് വെച്ച് കഴിഞ്ഞാൽ എങ്ങനെ നമുക്ക് പെട്ടെന്ന് ഉറങ്ങാം അല്ലെങ്കിൽ നല്ല ഉറക്കം എങ്ങനെ ലഭിക്കും എന്നുള്ള ടോപ്പിക്കാണ് ഇന്നത്തെ കാലത്ത് ഭൂരിഭാഗം പേരും നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ഉ.
റക്കമില്ലായ്മ എന്നുള്ള കാര്യം പ്രധാനമായിട്ടും യുവാക്കൾക്കിടയിലാണ് ഈ ഒരു പ്രശ്നം കൂടുതലായിട്ടും കണ്ടുവരുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത് അതിനെക്കുറിച്ച് കൂടുതലായിട്ട് ഒരു വീഡിയോ മുഴുവനായും കാണുക.