നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രണയത്തിനേയും പ്രായമ മതമോ ഒന്നും പ്രശ്നമല്ലാം ആർക്കും ആരോടും ഏത് പ്രായത്തിലും പ്രണയം തോന്നും എന്നാണ് പറയാറ് അത്തരത്തിൽ 49 കാരനായ പ്രൊഫസറും 19 ഭാര്യയും വിദ്യാർത്ഥിയും തമ്മിലുള്ള പ്രണയകഥാ വീണ്ടും സോഷ്യൽ മീഡിയകളിൽ വൈറലായി മാറുകയാണ് .
പ്രണയ ഗുരു എന്ന് വിളിപ്പേരുള്ള പ്രൊഫസർ 19 കാരിയും ജൂലിയുടെയും പ്രണയകഥയും പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ച സംഭവവികാസങ്ങളുമാണ് ഫസ്റ്റ് ഷോ ഇന്ന് നിങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്താനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.