ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ഈ നായക്കുട്ടിയുടെ സ്നേഹം നിറഞ്ഞ വീഡിയോ ആണ്…

സഹജീവികളോടുള്ള ഒരു നായയുടെ സ്നേഹത്തിൻറെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ വൈറലായി കൊണ്ടിരിക്കുന്നത്.. ഒരു ഡ്രൈനേജിന് സമീപം ഒരു നായ കാത്തു നിൽക്കുകയാണ്.. രാവിലെ മുതൽ വൈകുന്നേരം വരെ ഈ ഒരു നായ അതിൻറെ പരിസരത്ത് തന്നെയുണ്ട്.. ചുറ്റും ആളുകൾ കൂടി.. പലപ്പോഴും വഴിയിലൂടെ നടന്നു പോകുന്ന ആളുകൾ പലരും നായയെ അവിടെ നിന്ന് മാറ്റിക്കൊണ്ടു പോകാൻ ശ്രമിക്കുന്നുണ്ട്..

   

എന്നാൽ അവിടെനിന്ന് നായ അനങ്ങാതെ ആ ഒരു ഡ്രെയിനേജിന്റെ ഭാഗത്ത് തന്നെ നിൽക്കുകയും അതിലൂടെ നടക്കുകയും അതിനോടൊപ്പം തന്നെ ഇടയ്ക്കിടെ ആ ഒരു ഡ്രൈനേജിന്റെ ഉള്ളിലേക്ക് നോക്കുകയും ചെയ്യുന്നുണ്ട്.. ഏറെനേരം ആളുകൾ അതിലൂടെ നടന്നു പോയപ്പോൾ അവർക്കെല്ലാം ഒരു സംശയം തോന്നി അവിടെ പരിശോധിച്ചപ്പോൾ കണ്ടത് ഈയൊരു ഡ്രൈനേജിന്റെ ഉള്ളിൽ ഉണ്ടായിരുന്ന പൂച്ചക്കുട്ടികളെയാണ്..

ഈയൊരു നായയുടെ സഹജീവികളോടുള്ള സ്നേഹം കണ്ടുനിന്ന ആളുകളുടെയെല്ലാം കണ്ണുകൾ നിറഞ്ഞു പോകുന്നുണ്ടായിരുന്നു.. ഇത്രയും സ്നേഹമുള്ള നായകൾ ഉണ്ടോ എന്നുള്ളതായിരുന്നു സോഷ്യൽ മീഡിയയിൽ വന്ന കമൻറുകൾ.. പൊതുവേ നായ എന്നു പറയുന്നത് വളരെ നന്ദിയുള്ളതും അതുപോലെ സ്നേഹമുള്ളതുമായ ഒരു മിണ്ടാപ്രാണി തന്നെയാണ്..

നമ്മൾ ഒരു നേരം ഭക്ഷണം കൊടുത്താൽ തന്നെ അത് ജീവിതകാലം മുഴുവൻ നമുക്ക് നന്ദിയുള്ളവനായും സ്നേഹമുള്ളവനായും നമ്മുടെ കൂടെത്തന്നെ കഴിയും എന്നുള്ളതാണ്.. അതുമാത്രമല്ല മനുഷ്യരേക്കാൾ ഏറ്റവും വിശ്വസിക്കാൻ കഴിയുന്നതും അതുപോലെ സ്നേഹിച്ചാൽ ചതിക്കാത്തതുമായ ഒരേയൊരു ജീവി ചിലപ്പോൾ നമ്മുടെ നായകൾ തന്നെയായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top