വൈകുന്നേരം വീട്ടിൽ നിന്നും നടക്കാൻ ഇറങ്ങിയ മകൾ രാത്രിയായിട്ടും തിരിച്ചുവന്നില്ല.. മകളെ അന്വേഷിച്ചു പോയ അച്ഛൻ കണ്ട കാഴ്ച കണ്ടോ…

ന്യൂയോർക്കിലാണ് ഈ സംഭവം നടക്കുന്നത്.. കരീന എന്ന 30 വയസ്സായ പെൺകുട്ടി.. ഈ പെൺകുട്ടി വിവാഹം കഴിച്ചിട്ടില്ല.. അവളുടെ അച്ഛൻറെ കൂടെയാണ് അവൾ താമസിക്കുന്നത്.. അച്ഛൻറെ പേര് ഫിലിപ്പ് എന്നാണ്.. ഈ കരീന എന്ന പെൺകുട്ടി ഒരു സ്പീച്ച് തെറാപ്പിസ്റ്റ് കൂടിയാണ്.. ഈ അച്ഛനും മകളും കൂടി എന്നും വൈകുന്നേരങ്ങളിൽ നടക്കാൻ പോകാറുണ്ട്.. അങ്ങനെ ഒരു ദിവസം അതായത് 2016 ഓഗസ്റ്റ് രണ്ടാം തീയതി അച്ഛന് വല്ലാത്ത നടുവേദന ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ അച്ഛനോട് റസ്റ്റ് എടുക്കാൻ പറഞ്ഞിട്ട് കരീന വീട്ടിൽ നിന്ന് ഒറ്റയ്ക്ക് നടക്കാൻ.

   

ഇറങ്ങുകയാണ്. എന്നാൽ മകൾ ഒറ്റയ്ക്ക് നടക്കാൻ പോയപ്പോൾ അച്ഛന് എന്തോ ഒരു നെഗറ്റീവ് അടിക്കാൻ തുടങ്ങി.. തന്റെ മകൾക്ക് എന്തോ സംഭവിക്കാൻ പോകുകയാണ് എന്നുള്ള ഒരു തോന്നൽ വന്നുതുടങ്ങി എന്നാൽ ഇത് അമേരിക്ക അല്ലേ മകൾക്ക് 30 വയസ്സ് ആയില്ലേ.. മാത്രമല്ല അവൾ ഒരു ഡോക്ടർ കൂടിയാണ്.. അതുകൊണ്ടുതന്നെ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകില്ല എന്ന് അച്ഛൻ കരുതുകയാണ്.. അങ്ങനെ അച്ഛൻ റസ്റ്റ് എടുക്കാൻ വേണ്ടി കിടന്നു..

അപ്പോഴും അദ്ദേഹത്തിൻറെ മനസ്സിൽ ഒരു പേടി ഉണ്ടായിരുന്നു.. അങ്ങനെ സമയം അഞ്ചു മണി കഴിഞ്ഞു. അവൾ അഞ്ചുമണിക്കാണ് വീട്ടിൽ നിന്ന് ഇറങ്ങിയത് സമയം ആറുമണി ആയിട്ടും അവൾ വീട്ടിലേക്ക് തിരിച്ചുവന്നില്ല.. അച്ഛൻ കുറച്ചു കൂടി വെയിറ്റ് ചെയ്തു എന്നാൽ 7 മണിയായിട്ടും മകൾ വീട്ടിലേക്ക് തിരിച്ചുവന്നില്ല..

അച്ഛനും വല്ലാതെ ഭയം തോന്നിയപ്പോൾ മകൾക്ക് മെസ്സേജ് അയച്ചു നോക്കി ഒരു റിപ്ലൈയും ഇല്ല അതുകൊണ്ട് തന്നെ അവളെ വിളിച്ചു നോക്കി.. എന്നാൽ ഫോൺ ഓഫ് ആയിരുന്നു.. അങ്ങനെ അച്ഛനും അച്ഛൻറെ ഒരു സുഹൃത്തും കൂടി മകളെ അന്വേഷിച്ച് ഇറങ്ങുകയാണ് എന്നാൽ അവളെ എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top