ഈ 3 സ്ത്രീകൾ ആറ്റുകാൽ പൊങ്കാല ഇടാൻ പാടില്ല, സൂക്ഷിക്കണേ, ഈ തെറ്റ് ചെയ്യല്ലേ,

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അഭിഷ്ടാ വരദായിനിയും ചിത്രപ്രസാദിനെയും അമൃതവർഷിണിയും തർവോപരിയും നമ്മുടെയെല്ലാം അമ്മയുമായ ആറ്റുകാൽ അമ്മയുടെ പൊങ്കാലയാണ് ഫെബ്രുവരി 25 തീയതി അതായത് വരുന്ന ഞായറാഴ്ചയാണ് ആറ്റുകാൽ പൊങ്കാല എന്നു പറയുന്നത് സ്ത്രീകളുടെ മഹോത്സവമാണ് ആറ്റുകാൽ പൊങ്കാല ജാതിമതഭേദമേയും ലോകത്തുള്ള എല്ലാ സ്ത്രീകളും ഇടുന്ന ഒരു പൊങ്കാലയാണ് ആറ്റുകാൽ പൊങ്കാല എന്ന് പറയുന്നത്.

   

ഞാൻ ആറ്റുകാല പൊങ്കാലയുടെ മഹാത്മ്യവും ലോകത്തുള്ള പ്രശസ്തിയും ഒന്നും തന്നെ നിങ്ങൾക്ക് പറഞ്ഞു തരേണ്ട കാര്യമില്ല എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നെഞ്ചു ഉരുകിയും മനസ്സിൽ തട്ടിയും ഏതൊരു കാര്യം പ്രാർത്ഥിച്ചുകൊണ്ട് നമ്മൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിട്ടു നേദിച്ചാലും അതെല്ലാം നമുക്ക് ജീവിതത്തിൽ സഫലമായി കിട്ടും നമ്മളെ ആറ്റുകാൽ അമ്മ അനുഗ്രഹ വർഷം കൊണ്ട് നമ്മളെ മൂടുന്നതായിരിക്കും ഒരുപാട് പേർക്കും അത്തരത്തിലുള്ള അനുഭവങ്ങൾ ഒക്കെ ജീവിതത്തിൽ കിട്ടിയിട്ടുണ്ട് .

ഇതൊരു അവസരമായി കണ്ട് നിങ്ങൾക്ക് അങ്ങനെയുള്ള അനുഭവങ്ങളൊക്കെ ആറ്റുകാലമ്മയ്ക്കും പൊങ്കാലയിട്ട് നിങ്ങടെ ജീവിതത്തിൽ ഐശ്വര്യം വന്ന കാര്യങ്ങൾ നിങ്ങൾ ആഗ്രഹിച്ച കാര്യം നടന്ന കാര്യങ്ങൾ ഒക്കെ ഉണ്ട് എന്നുണ്ടെങ്കിൽ ആ വീഡിയോയുടെ ഒന്ന് പറയണം കേട്ടോ മറ്റുള്ളവർക്ക് അത് വായിച്ച് അറിയുമ്പോൾ അത് പൊങ്കാല ഇടാനുള്ള ഒരു പ്രചോദനമാകട്ടെ അമ്മയെപ്പറ്റി പ്രകടിപ്പിച്ചു കൊണ്ടുള്ള ആ കഥകൾ കേൾക്കുമ്പോൾ അവർക്ക് ഒരു സന്തോഷമായിക്കൊള്ളട്ടെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top