നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം ഫെബ്രുവരിയും 28 ബുധനാഴ്ച ചന്ദ്രൻ കന്നിരാശിക്ക് ശേഷം തുലാം രാശിയിലേക്ക് നീങ്ങാൻ പോകുകയാണ് കൂടാതെ ഇന്ന് പാൽഗുണ മാസത്തിലെ വർഷത്തിലെ ചതുർത്തി തീയതി കൂടിയാണ് ഈ ദിവസം ചങ്ക ഷഷ്ടിയെ ചതുർത്തി വൃതം ആചരിക്കുന്നതുമാണ് ശങ്കു ഷഷ്ടി ചതുർത്തി ദിനത്തിൽ വൃദ്ധയോഗം സർവാർത്ഥ സിദ്ധ യോഗം ചിത്തിര നക്ഷത്രം എന്നിവയുടെയും ശുഭകരമായിട്ടുള്ള സംയോജനവും നടക്കുന്നതാണ്.
ജ്യോതിഷപ്രകാരം നോക്കുകയാണെങ്കിൽ ചില രാശിക്കാർക്ക് ചില വ്യക്തികൾക്ക് അത്ഭുതകരമായിട്ടുള്ള ഫലങ്ങൾ വന്നുചേരുന്ന ദിവസമാണ് എന്ന് തന്നെ വേണം പറയുവാൻ ഐശ്വര്യ യോഗങ്ങളുടെയും ഗുണം ലഭിക്കുക തന്നെ ചെയ്യും ഈരാശിക്കാർ ആരെല്ലാമാണ് എന്ന് വിശദമായിത്തന്നെ നമുക്ക് മനസ്സിലാക്കാം ആദ്യത്തെ രാശിയായി പരാമർശിച്ചിരിക്കുന്നത് .
മേടം രാശിയാണ് മാഡം രാശിക്കാർക്ക് കഷ്ടതകളും ദുരിതങ്ങളും ഉണ്ട് എന്നിരുന്നാൽ പോലും പ്രത്യേകിച്ചും ഇന്നേദിവസം ഇത്തരത്തിൽ ശുഭയോഗങ്ങളുടെ സംയോജനം മൂലം ചില അത്ഭുതകരമായിട്ടുള്ള നേട്ടങ്ങൾക്ക് സാധ്യത വളരെ കൂടുതലാണ് എന്ന് തന്നെ വേണം പറയുവാൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.