ഈ നക്ഷത്രക്കാരാണോ നിങ്ങൾ? ഇവരെപ്പറ്റിയുള്ള ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇത് കേട്ടോളൂ

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജ്യോതിഷത്തിൽ നമുക്ക് 27 നക്ഷത്രങ്ങളാണ് ഉള്ളത് ഈ 27 നക്ഷത്രങ്ങളെയും മൂന്നാം വ്യത്യസ്ത ഗുണങ്ങൾ ആയിട്ട് തരം തിരിച്ചിട്ടുണ്ട് ബ്രഹ്മവിഷ്ണു മഹേശ്വരന്മാരുടെയും ത്രിമൂർത്തികളുടെയും അധിനിതയിൽ വരുന്ന മൂന്ന് ഗണങ്ങൾ ആയിട്ട് ഈ നക്ഷത്രങ്ങളെയും തരംതിരിച്ചിരിക്കുന്നു അതിൽ 9 നക്ഷത്രങ്ങൾ ശിവകാണത്തിലും 9 നക്ഷത്രങ്ങൾ വൈഷ്ണത്തിലും വിഷ്ണു ഗണത്തിലും 9 നക്ഷത്രങ്ങൾ ബ്രഹ്മഗണത്തിലും പെട്ടതാണ്.

   

അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒമ്പത് നക്ഷത്രങ്ങൾ ശിവ ഗണത്തിൽ വരുന്നത് എന്ന് പറയുന്നത് ഞാനീ പറയുന്ന ഒമ്പതാം നക്ഷത്രക്കാർ ശിവ ഗണത്തിൽ പെട്ട നക്ഷത്രക്കാരാണ് ഈ ഒരു നക്ഷത്രക്കാർ നമ്മുടെ വീട്ടിൽ ഉണ്ട് എന്നുണ്ടെങ്കിൽ ഇത് ഒരു സാധാരണ കുടുംബാംഗങ്ങൾ എല്ലാം സാധാരണ വ്യക്തികൾ എല്ലാം സാധാരണ നക്ഷത്രക്കാർ അല്ല എന്നുള്ളതാണ് ഇവരുടെ ജീവിതത്തിനെയും ഒരുപാട് പ്രത്യേകതകളുണ്ട്.

ഈ നക്ഷത്രക്കാർക്ക് ഒരുപാട് രഹസ്യങ്ങൾ ഉണ്ട് അപ്പോൾ ഈ ശിവഗണനത്തിൽപ്പെട്ട ഒൻപത് നക്ഷത്രങ്ങൾ തിരുവാതിര ഉത്രം ഉത്രാടം മൂലം പൂരം മകം ആയില്യം ഭരണിയും കാർത്തിക ഈ 9 നക്ഷത്രങ്ങളാണ് ശിവ ഗണത്തിൽ പെട്ട നക്ഷത്രങ്ങൾ എന്നു പറയുന്നത് ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top