നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം ഒരു വ്യക്തിയുടെ നാമം ആ വ്യക്തിയുടെയും ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്നെയാകുന്നു കാലാകാലങ്ങളായി ദേവതകളുടെ നാമങ്ങൾ മക്കൾക്ക് ഇടുന്നതുമാണ് നിത്യവും അവരുടെ നാമം വിളിക്കുന്നതിലൂടെ ജീവിതത്തിൽ ഉയർച്ചയും വന്നുചേരുന്നതാണ് ന്യൂമറോളജി പ്രകാരം ജീവിതത്തിൽ ഒരു വ്യക്തിയുടെ പേരെയും അവരുടെ ജീവിതത്തെ കാര്യമായി തന്നെ ബാധിക്കുന്നു ജീവിതത്തെയും.
അത് പ്രതീക്ഷിക്കുവലമായും അനുകൂലമായും അത് ജീവിതത്തിൽ ഫലങ്ങൾ നൽകുമെന്ന് തന്നെ വേണം പറയുവാൻ എന്നാൽ ശ്രീകൃഷ്ണ ഭഗവാന്റെ ചില നാമങ്ങൾ ഉള്ളവർക്ക് ജീവിതത്തിൽ എവിടെയും വിജയങ്ങൾ വന്നുചേരുന്നത് ആകുന്നു ഇവർക്ക് ജീവിതത്തിൽ വൈകിയാണ് എങ്കിലും സകല ഐശ്വര്യങ്ങളും കടന്നു വരും എന്ന കാര്യമാണ് നാം ഓർക്കേണ്ടത് ഈ നാമങ്ങൾ ഏതെല്ലാമാണ് എന്നും ഈ വീഡിയോയിലൂടെ നമുക്ക് വിശദമായി തന്നെ മനസ്സിലാക്കാം
ഈ പരാമർശിച്ചിരിക്കുന്നത് നാമങ്ങൾ ഇനിയും നിങ്ങളുടെ നാമമുണ്ട് എങ്കിൽ അതെല്ലാം ശ്രീകൃഷ്ണ ഭഗവാന്റെ മറ്റു നാമങ്ങളാണ് ഉള്ളത് എങ്കിൽ ആ നാമങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.