വീടുകളിലേക്ക് കേന്ദ്ര ഭക്ഷ്യകിറ്റ് അക്കൗണ്ടിലേക്ക് 4000 രൂപ.കാർഡ് വേണ്ട

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇനി ലോകസഭ തെരഞ്ഞെടുപ്പിന്റെ കാലഘട്ടമാണ് അത് പ്രമാണിച്ച് തന്നെയാണ് കേന്ദ്രസർക്കാർ നിരവധി ജലക്ഷേമ പദ്ധതികൾ ഈ സമയത്ത് പ്രഖ്യാപിക്കുന്നത് നമ്മുടെ എല്ലാം വീടുകളിലേക്ക് റേഷൻ കാർഡ് വ്യത്യാസം ഇല്ലാതെ ധനസഹായവും അതോടൊപ്പം തന്നെ കൈകളിലേക്ക് ഭക്ഷിക്കുവിറ്റികളും എത്തിച്ചേരാൻ വേണ്ടി പോകുന്നു ഇതിന്റെ വിതരണം ഈ മാർച്ച് മാസം തന്നെ ആരംഭിക്കുകയും ചെയ്യുകയാണ്.

   

നിരവധി ഉൽപ്പന്നങ്ങളും നിലവിൽ കേന്ദ്രസർക്കാരിന്റെ ഭാരത് ബ്രാൻഡിൽ വീടുകളിൽ എത്തിച്ചേരുന്നു ഇതുകൂടാതെ തന്നെ നമ്മുടെ എല്ലാം ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ എത്തിച്ചേരുന്നു ഭക്ഷിക്കും 4000 രൂപയും നമ്മുടെ കൈകളിലേക്ക് എത്തിച്ചേരുമ്പോൾ ഇതിലേക്കുള്ള അപേക്ഷ ഉൾപ്പെടെ നമുക്ക് ഇപ്പോൾ നൽകുന്നതിന് വേണ്ടിയുള്ള അവസരം കൂടിയാണ് .

റേഷൻ കാർഡ് ഇല്ലാത്തവർക്ക് വരെ ഭക്ഷിച്ച് വിതരണം ചെയ്യുന്ന രീതിയിലേക്ക് കേന്ദ്രസർക്കാറിന്റെ ഒരു വലിയ പദ്ധതിയും ഇപ്പോൾ നമ്മുടെ സംസ്ഥാനത്തേക്കും എത്തിച്ചിരിക്കുകയാണ് ഭാരത് ബ്രാൻഡിൽ പുറത്തിറക്കുന്ന അരിയും അതോടൊപ്പം ഇതുകൂടാതെ തന്നെ ആട്ടയും ഉൾപ്പെടെയുള്ള ഉൽപ്പനങ്ങളാണ് പക്ഷേ ഹിറ്റായിട്ട് നമ്മുടെ വീടുകളിലേക്ക് എത്തിച്ചേരാൻ വേണ്ടി പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/FdMdAhXjgM4

Scroll to Top