നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം സംസ്ഥാനത്തെ വിവിധ സാമൂഹിക സുരക്ഷാ പെൻഷനുകളും ക്ഷേമനിധി ബോർഡ് പെൻഷനുകളും മുടങ്ങി പോയിട്ട് ഏഴു മാസത്തോളമായി ഓരോ പെൻഷൻ ഗുണഭോക്താവിനും 11200 രൂപയാണെന്ന് ക്ഷേമപെൻഷൻ കുടിച്ചുകയനത്തിൽ ഇപ്പോൾ ലഭിക്കുവാൻ ഉള്ളത് 26 ലക്ഷത്തോളം പേർക്കും അക്കൗണ്ടുകളിലേക്കും 24 ലക്ഷത്തോളം പേർക്കും നേരിട്ട് കൈകളിലേക്ക് മാണം സർക്കാർ ക്ഷേമപെൻഷനുകൾ വിവരണം ചെയ്യുന്നത് .
3200 മുതൽ പരമാവധി 4800 രൂപ വരെയും അതായത് രണ്ടുമാസത്തെപ്പറ്റി അല്ലെങ്കിൽ മൂന്നുമാസത്തെ പെൻഷൻ തുകയാണ് ഇപ്പോൾ കടമെടുപ്പ് പരിധിയിൽ സർക്കാർ ആശ്വാസ പരമായിട്ടുള്ള ഇളവ് അനുവദിച്ച സാഹചര്യത്തിൽ വിതരണം ചെയ്യാനാവുക എന്ന അറിയിപ്പ് സർക്കാരിന്റെ ഭാഗത്തുനിന്നും എത്തുന്നതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/Y-7c1hGYEO8