നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മാർച്ച് 15 മുതൽ അറിയേണ്ട പ്രധാനപ്പെട്ട അറിയിപ്പുകളാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് എന്ന് മാർച്ച് 15 മുതൽ ഒരു മാസത്തെ സാമൂഹിക സുരക്ഷാ പെൻഷനുകൾ അതായത് വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ ഭിന്നശേഷി പെൻഷൻ.
പോലുള്ളവയും സർക്കാർ സാമ്പത്തിക സഹായങ്ങൾ ഉപയോഗിച്ച് പെൻഷൻ വിതരണം ചെയ്യുന്ന 16 ക്ഷേമനിധി ബോർഡ് പെൻഷനുകളും വിതരണം ആരംഭിക്കുകയാണ് കഴിഞ്ഞ സെപ്റ്റംബർ മാസത്തെ 1600 രൂപയാണ് ഇന്നുമുതൽ വിതരണം ചെയ്യുന്നത് ഇതിനായി തൊള്ളായിരത്തി പന്ത്രണ്ട് കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട് ഇന്ന് വിതരണം ആരംഭിക്കുമെങ്കിലും എല്ലാവരിലേക്കും .
പെൻഷൻ എത്തിച്ചേരുന്നതിനെയും ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട് അതിനാൽ ഇന്ന് തുക കിട്ടാത്തവർ വിഷമിക്കേണ്ടതില്ല വരും ദിവസങ്ങളിൽ തന്നെ നിങ്ങളെ അക്കൗണ്ടുകളിലേക്കും വീടുകളിലേക്കും പെൻഷൻ തുക എത്തിച്ചേരുന്നതാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/YYTh4kqomu8