ഇന്നുമുതൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക രേഖകൾ കയ്യിൽ ഇല്ലെങ്കിൽ പണി പാളും

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിൽ ഏപ്രിൽ 26ന് പൊതു തിരഞ്ഞെടുപ്പ് നടക്കുകയാണ് ഇതിനോട് അനുബന്ധിച്ച് പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട മൂന്ന് പ്രധാന അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി സപ്പോർട്ട് കൂടി തരുക ആദ്യത്തെ അറിയിപ്പ് 7 ഘട്ടങ്ങളിലായി നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പും കേരളത്തിൽ ഏപ്രിൽ 26നാണ് നടക്കുന്നത്.

   

വോട്ടർ പട്ടികയിൽ പേരില്ലാത്ത നിരവധി പേർ കേരളത്തിൽ ഉണ്ട് ഇപ്പോൾ അവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുവാൻ ഉള്ള അവസരം ഒരുക്കുകയാണ് 18 വയസ്സിന് മുകളിലുള്ള വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർക്ക് ഇനി എളുപ്പത്തിൽ വീട്ടിലിരുന്ന് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കും ഏപ്രിൽ നാല് വരെയാണ് ഇതിനുള്ള അവസരം ഈ വർഷം ഏപ്രിൽ ഒന്നിനെ 18 വയസ്സ് പൂർത്തിയാകുന്ന അവർക്കാണ്.

അർഹത ബൂത്ത് ലെവൽ ഓഫീസർ അഥവാ പില്ലോ മുഖേനയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വോട്ടർ ഹെല്പ് ലൈൻ ആപ്പ് തുടങ്ങിയവ അപേക്ഷ സമർപ്പിക്കാം വോട്ടർപട്ടികയിലെ തിരുത്തലുകൾക്കും മരിച്ചവരെ ഒഴിവാക്കാൻ താമസസ്ഥലം മാറ്റം തുടങ്ങിയവയ്ക്കുള്ള അവസരം ഇപ്പോൾ ലഭിക്കുന്നതെല്ലാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/dZAoPGzvadY

Scroll to Top