നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും വീഡിയോ പൂർണമായിട്ടും കാണുക വീഡിയോ ലൈക്ക് ചെയ്യുക നമ്മുടെ സാമൂഹിക സുരക്ഷാ ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട് വീണ്ടും ഒരു മാസത്തെ തുക കൂടി വിതരണത്തിന്റെ കാര്യം കഴിഞ്ഞ ദിവസങ്ങളിൽ അറിയിപ്പ് വന്നിരുന്നു ഇതുമായി ബന്ധപ്പെട്ട് കൂടുതലായിട്ടുള്ള അറിയിപ്പുകളാണ് ഇന്നത്തെ വീഡിയോയിലൂടെ ഉൾപ്പെടുത്തുന്നത് പ്രത്യേകിച്ച് ഇപ്പോഴത്തെ ഈ കുടിശ്ശികപ്പച്ചനും 3200 രൂപ ലഭിച്ചിട്ടുള്ള എല്ലാ ആളുകളും കാണേണ്ട ഒരു വീഡിയോ അറിയിപ്പാണ് ഇത് .
അതുകൊണ്ടുതന്നെ വീഡിയോ പരമാവധി ഷെയർ ചെയ്തു കൊടുക്കുക ഫേസ്ബുക്ക് വീഡിയോ കാണുന്നവർ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്തു വയ്ക്കുക നമ്മുടെ ചാനൽ ആണോ സബ്സ്ക്രൈബ് ചെയ്ത വീഡിയോ ലൈക്ക് ചെയ്തു കൊണ്ട് കാണുക നമുക്കറിയാം സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുകളും ഈയൊരു ഏപ്രിൽ മാസം മുതൽ അതാത് മാസങ്ങളിൽ തുക കറക്റ്റ് ആയിട്ട് വീണ്ടും വിതരണം ചെയ്യുമെന്ന് നമ്മൾ സംസ്ഥാന ധനകാര്യ മന്ത്രി തന്നെ പറഞ്ഞിരിക്കുന്ന ഒരു സാഹചര്യമാണ്.
ഒരു സാഹചര്യത്തിൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം കൊണ്ട് കുടിച്ചുകീനത്തിലുള്ള രണ്ടുമാസത്തെ തുകയാണ് നിലവിലെയും ഈ നമ്മുടെ സംസ്ഥാന സർക്കാർ വിതരണം ചെയ്തിരിക്കുന്നത് പ്രത്യേകിച്ച് മുൻകാലങ്ങളിൽ തന്നെ തൂക്കം വിതരണം ചെയ്യുന്ന സാഹചര്യം വിഷുവിനും അതേപോലെതന്നെ ഇതിനോടൊക്കെ അനുബന്ധിച്ച് വിതരണം ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.