അരി പാത്രത്തിനു മുകളിൽ ഈ മൂന്ന് വസ്തുക്കൾ വെക്കുക-സമ്പത്തും പണവും തേടി വരും അനുഭവം ഗുരു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വീട് വീടാകുന്നത് എന്ന് പറയുന്നത് ലക്ഷ്മി ദേവി ആ വീട്ടിലിരുന്നു വസിക്കുമ്പോഴാണ് എന്താണ് ലക്ഷ്മി ദേവി വസിക്കുന്ന വീട് ലക്ഷ്മി ദേവി വസിക്കുന്നത് വീട് എന്നു പറഞ്ഞു കഴിഞ്ഞാൽ ആ വീടിന്റെ വലിപ്പം അല്ലെങ്കിൽ അതിനുള്ള ആഡംബരമോ ഒന്നുമല്ല ആ വീട്ടിൽ വസിക്കുന്നവർക്ക് മൂന്നുനേരം അല്ലെങ്കിൽ നാല് നേരം ആഹാരം കഴിക്കുവാനും ആഹാരം സന്തോഷത്തോടുകൂടിയും സമാധാനത്തോടെ കൂടിയും കഴിക്കുവാനും സാധിക്കുമ്പോഴാണ് .

   

ആ വീട് ഭാഗ്യം ചെയ്ത ലക്ഷ്മി കടാക്ഷം ഉള്ള വീട് ആയിട്ട് മാറുന്നത് തന്നെ നിങ്ങളെല്ലാവരും ഞാൻ ഈ പറഞ്ഞ കാര്യത്തോട് യോജിക്കും എന്ന് വിചാരിക്കുന്നു നിങ്ങളുടെ സങ്കൽപ്പങ്ങളും വീടിനെപ്പറ്റി ഞാൻ ഈ പറഞ്ഞ കാര്യങ്ങളും ഞങ്ങൾക്ക് അഭിപ്രായങ്ങളും ഒക്കെ എന്നുണ്ടെങ്കിൽ ആ കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ് അപ്പോൾ അതാണ് വീട് എന്ന് പറയുന്നത് അല്ലാതെ ഇനി എത്ര വലിയ മാളിക കെട്ടിപ്പടുത്താലും ആ വീടും വീടായി മാറുകയില്ല ജീവിതത്തിൽ നമ്മൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കുകയുമില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top