നീല, വെള്ള റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ട 4 കാര്യം

നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ നീലാ വെള്ളറേഷൻ കാർഡ് ഉടമകൾ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക നീലാവെള്ളാറേഷൻ കാർഡ് ഉടമകൾക്ക് നിലവിൽ അരിയല്ലാതെ ആട്ടയോ മണ്ണെണ്ണയോ ഒന്നും തന്നെ റേഷൻ കടകളിൽ നിന്ന് ലഭിക്കാറില്ല .

   

ലഭിക്കുന്ന അരിയുടെ അളവാണെങ്കിൽ ഒരാഴ്ചത്തേക്ക് പോലും തികയുന്നില്ല വെള്ളറേഷൻ കാർഡിനെയും ഒരു മാസം ആകെ ലഭിക്കുന്നത് 5 കിലോ അരി മാത്രമാണ് നീല കാടിലെ ഓരോ അംഗത്തിനും ലഭിക്കേണ്ടത് രണ്ട് കിലോ മാത്രവും സാമ്പത്തിക സ്ഥിതി പരിഗണിച്ചാൽ നീലാ വെള്ളറേഷൻ കാർഡിലെ പലർക്കും മുൻഗണന ബിപിഎൽ കാർഡുകൾക്കും അർഹതയുള്ളവരാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ആയിട്ട് ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/YHLploxF6yI

Scroll to Top