അക്ഷയ തൃതീയ 2024, വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ, ഇങ്ങനെ ചെയ്യൂ…..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വൈശാഖാ മാസത്തിലെയും ശുക്ല പക്ഷത്തിലെയും മൂന്നാമത്തെ ദിവസം ആ ദിവസം അക്ഷയതൃതീയ ആണ് ഈ വർഷത്തെ അക്ഷയതൃതീയ വരുന്ന മെയ് മാസം പത്താം തീയതിയും അതായത് 2024 മെയ് 10 വെള്ളിയാഴ്ചയാണ് നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം നമ്മൾ എന്ത് സൽപ്രവർത്തി ചെയ്താലും അത് 100 ഇരട്ടി ആയിട്ട് നമുക്ക് തന്നെ തിരിച്ചു കിട്ടുന്ന ഒരു ദിവസമാണ് ഈ അക്ഷയതൃതീയ ദിവസം എന്ന് പറയുന്നത്.

   

ഏതൊരു നന്മാ പ്രവർത്തിച്ചാലും ഏത് നല്ല കാര്യം ചെയ്താലും അതൊക്കെ നൂറുമടങ്ങ് അമ്മ മഹാമായ മഹാലക്ഷ്മിയും ഇരു കൈകളും നീട്ടിയും തന്റെ ഭക്തരെയും അനുഗ്രഹിക്കുമാറാകട്ടെ സൗഭാഗ്യങ്ങൾ കൊണ്ട് മൂടുന്ന ദിവസമാണ് അക്ഷയതൃതീയ ദിവസം എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top