നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾ 50 വയസ് കഴിഞ്ഞ വ്യക്തിയാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ 50 വയസ്സ് കഴിഞ്ഞവർ ഉണ്ടെങ്കിൽ ഈ വീഡിയോ പൂർണമായിട്ടും കാണുക അങ്ങനെയുള്ളവർക്ക് ഉപകാരപ്രദമാകുന്ന ഇൻഫോർമേഷനുകളാണ് ഇന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും മറക്കാതിരിക്കുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ധനസഹായത്തോടുകൂടിയും .
പഞ്ചായത്ത് മുൻസിപ്പാലിറ്റിയും കോർപ്പറേഷൻ തലത്തിൽ നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികൾ നിലവിലുണ്ട് എല്ലാവർഷവും നിങ്ങളുടെ വാർഡുകളിൽ ഇതിനായിട്ട് സർക്കാർ സഹായം എത്തുന്നുമുണ്ട് ഗ്രാമസഭകൾ അല്ലെങ്കിൽ വാർഡ് സഭകൾ കൂടുമ്പോൾ ഉദ്യോഗസ്ഥരും വാർഡ് മെമ്പർമാരും ഇതിൽ പലതന സഹായങ്ങളെ പറ്റി പറയുകയും.
അതിനെയും അപേക്ഷാഫോമുകൾ നൽകുകയും ചെയ്യാറുണ്ട് എന്നാൽ വളരെ ചുരുക്കം പേരെയും ഇത്തരം വാർഡ് മീറ്റിങ്ങിൽ പങ്കെടുക്കാറുള്ളൂ അതിനാൽ തന്നെയും സഹായം ലഭിച്ചവർക്ക് തന്നെ വീണ്ടും ലഭിക്കുന്ന സ്ഥിതിയാണ് പലയിടത്തും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/PvizdWNqvCk