പുതിയ റിസർവ് ബാങ്കിന്റെ ഉത്തരവ് ആരും അറിയാതെ പോകരുത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സ്വർണ്ണ പണയവുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനമായിട്ടുള്ള ഒരു സർക്കുലർ റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നും വന്നിരിക്കുകയാണ് അതിന്റെ വിശദവിവരങ്ങളിലേക്ക് പോകുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് സ്വർണ്ണത്തിന്റെ വില കുതിച്ചുയരുന്നതിന്റെ അമ്പരപ്പിലാണ് മലയാളികൾ .

   

ഒരു പവനെയും 53 ആയിരം രൂപയോളം ആണ് ഇപ്പോൾ സ്വർണ്ണത്തിന്റെ വില ആ പെണ്ണുങ്ങൾ വാങ്ങുമ്പോൾ പണിക്കൂലി ഉൾപ്പെടെയും 60,000 രൂപയോളം ആണ് ജ്വല്ലറികളിൽ ഇപ്പോൾ നൽകേണ്ടിവരുന്നത് അധികം വൈകാതെ തന്നെ ഒരു ഭവനയും 75000 രൂപ വരെ എത്തും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു ആഭരണം ആയിട്ട് മാത്രമല്ല ഒരു കരുതൽ ധനം എന്ന നിലയിലും ആണ് മലയാളികൾ സ്വർണം വാങ്ങുന്നത് .

പെട്ടെന്ന് ഒരു ആവശ്യം വന്നാൽ മറ്റുള്ളവരോട് ചോദിക്കാതെ അടുത്തുള്ള ബാങ്കിലോ ധനകാര്യ സ്ഥാപനങ്ങളിലും പോയി സ്വർണം പണയം വെച്ച് പണം വാങ്ങി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് പൊതുവേയുള്ള രീതി അത്യാവശ്യത്തിന് അല്പം സ്വർണം പണയം വെച്ച് വായ്പയെടുക്കുവാൻ ചെന്നാൽ ഇനി 20,000 രൂപയിൽ അധികം പണമായി നിങ്ങളുടെ കയ്യിൽ കിട്ടുകയില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/jLB-I6JSZmA

Scroll to Top