അനുഭവിച്ചവർക്കേ അറിയൂ ഈ നാളുകാരോട് കളിച്ചാൽ എന്ത് പറ്റുമെന്ന്

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെയൊക്കെ ജീവിതത്തിൽ പലപ്പോഴും നേരിടേണ്ടി വന്നിട്ടുള്ള ഒരു പ്രശ്നമാണ് കരിനാക്ക് അല്ലെങ്കിൽ കരിങ്കണ്ണം എന്ന് പറയുന്നത് നമ്മുടെ ചുറ്റുമുള്ള വ്യക്തികളിൽ നിന്നും പലപ്പോഴും നമ്മൾ ഇത് നേരിട്ടിട്ടുണ്ട് ചിലപ്പോൾ ഒന്ന് സന്തോഷിക്കുന്ന സമയത്ത് നമ്മുടെ ജീവിതത്തിൽ ഒരു നല്ല കാര്യം നടക്കുന്ന സമയത്ത്.

   

നല്ല ഒരു വസ്ത്രം ധരിച്ചു കൊണ്ടുപോകുന്ന സമയത്ത് ഒക്കെ നമുക്ക് ഇത്തരത്തിലുള്ള കരിങ്കണ്ണും കരിനാക്കുംഒക്കെയും ഏൽക്കേണ്ടി വന്നിട്ടുണ്ട് ചില വ്യക്തികൾ ഉണ്ട് നാവിടുത്തും വളച്ചുകഴിഞ്ഞാൽ അല്ലെങ്കിൽ നമ്മളെ നോക്കി എന്തെങ്കിലും ഒന്നു പറഞ്ഞു കഴിഞ്ഞാൽ ഇനി പറയണം തന്നെയില്ല നമ്മളെ ഒന്ന് ഒഴിഞ്ഞു നോക്കി കഴിഞ്ഞാൽ നമ്മളുടെ കാര്യം.

തദൈവ എന്നു പറയുവാൻ സാധിക്കും അതായത് നമ്മുടെ ജീവിതത്തിലേക്ക് സകല കഷ്ടപ്പാടും ദുരിതവും ദുഃഖവും അനർത്ഥങ്ങളും ഒക്കെ വരുമെന്ന് സാരം അത്തരത്തിലുള്ള ആളുകളെയാണ് നമ്മൾ കരിങ്കണ്ണുള്ളവരെ അല്ലെങ്കിൽ കരിനാക്കുള്ള വരെ എന്നൊക്കെ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top