നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് അതിതീവ്രമഴ നിലനിൽക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത നിർദേശമാണ് ദുരണ നിവാരണ അതോറിറ്റി അതോടൊപ്പം തന്നെ സംസ്ഥാന സർക്കാർ നൽകുന്നത് പ്രത്യേകിച്ച് ഏതെങ്കിലും ഒക്കെ മേഖലകളിൽ ദുരന്തസാധ്യത മുന്നിൽ കണ്ടുകൊണ്ട് കൃത്യമായിട്ട് ദുരന്തം അതോടൊപ്പം തന്നെ സംസ്ഥാന സർക്കാർ ജില്ല ഭരണകൂടങ്ങൾ ഉൾപ്പെടെയും ആളുകളെ മാറ്റി പാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ .
ശ്രദ്ധിച്ചിരിക്കുകയാണ് നിലവിൽ മഴക്കാലം ആയിട്ടില്ല അതിനു മുന്നേ തന്നെ വേനൽ മഴയിൽ വലിയൊരു ലഭ്യത തന്നെയാണ് നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് ശനിയാഴ്ച വരെ മഴ ഉണ്ടാകും എന്ന് അറിയിപ്പാണ് ഈ സമയത്ത് നൽകുന്നത് എറണാകുളം തൃശൂർ ജില്ലകളിലും മഴമുന്നിരിപ്പ് റെഡ് സമാനമായിട്ടുള്ള അറിയിപ്പ് അതോടൊപ്പം.
തന്നെ പത്തനംതിട്ട ഇടുക്കി കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ആദ്യ തീവ്ര മഴയാണ് ഈ ജില്ലകളിൽ എല്ലാം തന്നെ ഉണ്ടാകുന്നത് വരും മണിക്കൂറിൽ അതിശക്തി ആയിട്ടുള്ള മഴിക്കും അതോടൊപ്പം തന്നെ 55 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനെ വരെ സാധ്യതയുണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് വരുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/XacNaJ-c3EI