ഈ മൂന്ന് കൈകളിൽ നിങ്ങളുടെ ഹൃദയ രേഖ ഏതാണെന്ന് നോക്കൂ,നിങ്ങളെ പറ്റി ചില രഹസ്യങ്ങൾ പറയാം കേട്ട് നോക്കൂ!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ ഭാവിയെ പറ്റി പറയുന്നതിൽ ഏറ്റവും അധികം വലിയ പങ്കുവഹിക്കുന്ന ഒരുപാട് സത്യം പറയുന്ന ഒരു ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം എന്നു പറയുന്നത് ഹസ്തരേഖാശാസ്ത്രം എന്നു പറയുമ്പോൾ നമ്മളുടെ കയ്യിലെ രേഖകൾ മാത്രമല്ല കൈയുടെ ആകൃതി വലിപ്പം വിരലുകൾ ഉള്ള നീളം വിരലുകളുടെ ഘടന ഇതെല്ലാം തന്നെ ഖത്തരേഖ ശാസ്ത്രത്തിന്റെ ഭാഗമാണ് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ.

   

പറയാൻ പോകുന്നത് നമ്മുടെ ഹൃദയരേഖ രേഖ ശാസ്ത്രത്തിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് ഹൃദയരേഖ എന്ന് പറയുന്നത് ഹൃദയ രേഖയെ വിശകലനം ചെയ്തു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ നമ്മുടെ ചില കാര്യങ്ങൾ നമ്മുടെ ജീവിതവും നമ്മുടെ പങ്കാളിയും മറ്റുള്ള ജീവിതവും നമ്മുടെ പ്രണയ ജീവിതവും വൈവാഹിത ജീവിതവും നമ്മളുടെ .

കുടുംബജീവിതവും ഒക്കെയായിട്ട് ബന്ധപ്പെട്ട പല കാര്യങ്ങളും നമുക്ക് അറിയുവാൻ സാധിക്കും എന്നുള്ളതാണ് അപ്പോൾ ഇന്നത്തെ ഈ ഒരു അധ്യായത്തിൽ ഇവിടെ പറയാൻ പോകുന്നത് പ്രധാനമായിട്ടും നമ്മളുടെ ഹൃദയരേഖയും ആയിട്ട് ബന്ധപ്പെട്ട് മൂന്ന് തരത്തിലുള്ള രേഖകളാണ് നമ്മുടെ നോക്കി കാണുവാൻ സാധിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top