ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മുടക്കം കൂടാതെ 3 തവണ ഈ വഴിപാട് കഴിച്ചാൽ.

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കലിയുഗത്തിൽ നാം പലവിധത്തിലുള്ള കഷ്ടതകൾ അനുഭവിക്കേണ്ടി വരുന്നത് തന്നെയാണ് എന്നാൽ ഈശ്വരനാമം പറയുന്നതിലൂടെ പോലും നമുക്ക് അനുഗ്രഹം ലഭിക്കുന്ന ഒരു സമയമാണ് കലിയുഗം അതിനാൽ തന്നെ കലിയുഗത്തിൽ ചെയ്യുന്ന പലവിധത്തിലുള്ള അൽഭുതങ്ങൾ കാണിക്കുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാന്റെ ഭക്തർക്ക് ഏതുനിമിഷവും ഭഗവാനെ വിളിക്കുന്നതിലൂടെയും അപ്പോൾ തന്നെ .

   

ഫലപ്രാപ്തി ജീവിതത്തിൽ പലപ്പോഴും വന്നുചേരുന്ന ആരുമഭവം പലർക്കും ഉണ്ടാകുന്നതും ആണ് ഒരു ആപത്ത് ഭക്തനെ പിണയുന്ന നിമിഷം ഭഗവാനെ സ്മരിക്കുന്ന നിമിഷം ഭഗവാൻ പല രൂപത്തിൽ പല ഭാവത്തിൽ നമ്മുടെ മുൻപിൽ വരുന്നതാകുന്നു പല രൂപത്തിൽ നമ്മുടെ മുൻപിൽ അവതരിപ്പിച്ചാലും അത് ഭഗവാനാണ് എന്ന് നമുക്ക് മനസ്സിലാകുന്നതെല്ലാം പിന്നെ ചിന്തിക്കുമ്പോൾ മാത്രമാണ് അത് ഭഗവാൻ ആയിരുന്നു എന്ന് പലർക്കും സംശയം തോന്നുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top