ഇടുക്കിയെ മുക്കി ജലപ്രളയം ഡാം തുറന്നു വെള്ളം പൊങ്ങുന്നു പാലത്തിൽ വെള്ളം കയറുന്നു ദൃശ്യങ്ങൾ

നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും വീഡിയോ പൂർണമായിട്ടും കാണുക വീഡിയോ ലൈക്ക് ചെയ്യുക പേജ് സബ്സ്ക്രൈബ് ചെയ്യുക പരമാവധി വീഡിയോ ഷെയർ ചെയ്തു മറ്റുള്ള ആളുകളിലേക്ക് എത്തിക്കുക സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ പെയ്യുന്നു എന്നുള്ളത് വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഈ മണിക്കൂറിൽ ഏറ്റവും പുതിയതായിട്ട് വരുന്നത് മാത്രമല്ല ഇടുക്കി ജില്ലയിലാണ് അതിതീവ്രമായുള്ള മഴ പെയ്യുന്നു എന്നുള്ളതാണ്.

   

വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ഈ മണിക്കൂറുകളിൽ നമുക്ക് ലഭിക്കുന്നത് ഇടുക്കി ജില്ലയുടെ പല മേഖലകളിലും നമ്മൾ മണ്ണിടിച്ച ഉണ്ടായിരിക്കുന്നതും മാത്രമല്ല പള്ളിയിടങ്ങളിലും അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു എന്ന് വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഏറ്റവും പുതിയതായി ഇപ്പോൾ നമുക്ക് ലഭിക്കുന്നത് പലയിടങ്ങളിലും മണ്ഡലം.

ആയിട്ട് ഉണ്ട് അതുകൊണ്ടുതന്നെ രാത്രി യാത്ര ജില്ലയിലേക്ക് രാത്രി യാത്ര നിരോധിച്ചിരിക്കുന്നു എന്നുള്ള വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഏറ്റവും പുതിയതായി നമുക്ക് ലഭിക്കുന്നത് മാത്രമല്ല ഇപ്പോൾ ഏറ്റവും പുതിയതായിട്ട് മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നിരിക്കുന്നു എന്നുള്ള മറ്റു പ്രധാനപ്പെട്ട അറിയിപ്പുകളും എത്തിയിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top