2025 വരെ ഗജകേസരിയോഗം ആരംഭിച്ച നക്ഷത്രക്കാർ….

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിഴൽ ഗ്രഹം എന്നും മായാവിഗ്രഹം എന്നുമാണ് രാഹുവിനെയും അറിയപ്പെടുന്നത് 15 മാസമാണ് രാഹുവും ഒരു രാശിയിൽ തുടരുക നിലവിൽ മീനം രാശിയിൽ ആണ് രാഹു ഉള്ളത് 2025 പകുതി വരെ രാഹു മീനത്തിൽ ആയിരിക്കും ഭൗതികമായിട്ടുള്ള സുഖസൗകര്യങ്ങൾ ആഗ്രഹങ്ങൾ അതേപോലെതന്നെ ജീവിത പ്രശ്നങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹം കൂടിയാണ് രാഹു എന്നാൽ മീനം രാശിയിൽ ആത്മീയത വിവേകം .

   

പുതിയ ആശയങ്ങൾ എന്നിവയാണ് രാഹു സഞ്ചരിക്കുന്നത് മീനത്തിൽ ഭൗതിക മണ്ഡലങ്ങളിലും ആദത്മിക മണ്ഡലങ്ങളിലും വൈകാരികമായിട്ടുള്ള മണ്ഡലങ്ങളിലും രാഹുവിന്റെ സ്വാധീനം അനുഭവപ്പെടുന്നതാകുന്നു 12 രാശികളിലും ഈ കാലയളവിൽ രാഹുവിന്റെ അനുഗ്രഹം ഉണ്ടാകും എങ്കിലും ചില രാഷ്ട്രീയക്കാർക്ക് വളരെയധികം മാറ്റങ്ങൾ അനുകൂലമായിട്ടുള്ള മാറ്റങ്ങൾ ജീവിതത്തിലേക്ക് കടന്നു വരിക തന്നെ ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top