നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രണ്ടാളും ഇറങ്ങിപ്പോകണം എന്റെ വീട്ടിൽ നിന്ന് ഒരു സ്വൈര്യവും സ്വസ്ഥതയും ഇല്ലാതെയായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന് മുഖത്തും നോക്കി ഒച്ചയെടുത്തു മോനെ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷി അമ്മയോട് മകനെ നോക്കി എന്തേ തള്ളേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്നുള്ളത് നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്ക് ഒന്നുമില്ല ഒന്ന് .
പോയി തന്നാൽ മാത്രം മതി ഞാൻ പ്രസവിച്ച നിന്നെ മോനെ എന്നല്ലാതെ പിന്നെ എന്തു വിളിക്കാനാണ് മീനാക്ഷി അമ്മയെ കൊണ്ട് അത്രയും പറഞ്ഞ് മുഴുപിക്കാൻ സമ്മതിച്ചില്ല അരവിന്ദൻ അയാൾ അവരെ തോളിൽ പിടിച്ചുതള്ളിയും അവർ സിറ്റൗട്ടിലേക്ക് കടന്നു വീണ്ടും പെട്ടെന്നുള്ള ആക്രമം ആയതിനാൽ അവന്റെ അച്ഛൻ ദാസേട്ടൻ അത് തടയാനും കഴിഞ്ഞില്ല .
അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു ഭാഗ്യത്തിന് അവർക്ക് കാര്യമായിട്ട് പരിക്കുപറ്റി ഉണ്ടായിരുന്നില്ല ദേഷ്യത്തോടെ അയാൾ എഴുന്നേറ്റ് അരവിന്ദ് അടിക്കാൻ കഴിയുമെങ്കിൽ ആ സമയത്ത് മരുമകൾ ഇനി ഒരു തുണികെട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു പിന്നാലെ ഒരു ബാഗും പതറിപ്പോയി ദാസേട്ടൻ അവരെയൊന്നും നോക്കി ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.