ക്ഷേമപെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിൽ തുടങ്ങി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ പ്രധാനപ്പെട്ട ക്ഷേമ പെൻഷൻ അറിയിപ്പിലേക്ക് സ്വാഗതം ജൂൺ മാസത്തിലെ ക്ഷേമപെൻഷൻ തുകയായ 100600 രൂപയുടെ വിതരണം സംസ്ഥാനത്ത് ആരംഭിക്കുന്നു അതേപോലെതന്നെ സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻകാരുടെയും വാർഷിക മസ്റ്ററി എന്നുമുതൽ ആരംഭിച്ചിരിക്കുന്നു വിശദാം വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് എല്ലാ ക്ഷേമ പെൻഷൻ അറിയിപ്പുകളും കൃത്യമായിട്ട് .

   

ലഭിക്കുന്നതിന് ഈ പേജ് ഫോളോ ചെയ്ത് ഉപയോഗിക്കുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് സംസ്ഥാനത്തെ ക്ഷേമപെൻഷൻ ലഭിക്കുന്നവർക്ക് ഉള്ള വാർഷിക മസ്റ്ററിങ്ങും സംസ്ഥാനത്ത് ഇന്നുമുതൽ ആരംഭിച്ചിരിക്കുകയാണ് 2024 ജൂൺ 25 ചൊവ്വാഴ്ച മുതൽ ഓഗസ്റ്റ് 24 വരെയുള്ള രണ്ടുമാസമാണ് മസ്റ്ററിങ് ചെയ്യുന്നതിനായിട്ട് സർക്കാർ അനുവദിച്ചിരിക്കുന്നത് മാസ്റ്ററിങ് എല്ലാവരും ചെയ്യേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/lUVJ4k4CtCg

Scroll to Top