ഇടുക്കിയെ തകർത്തു പ്രളയമഴ ഡാമുകൾ കൂട്ടത്തോടെ തുറന്നു പാലം വെള്ളത്തിൽ മുങ്ങി

നമസ്ക്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എറണാകുളത്ത് ശക്തമായിട്ടുള്ള മഴ തുടരുകയാണ് ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കാൻ ഇപ്പോൾ അറിയിപ്പ് വന്നിരിക്കുകയാണ് ജനങ്ങൾക്ക് പ്രത്യേകം ആയിട്ടുള്ള നിർദ്ദേശങ്ങൾ ഒക്കെ നൽകിയിട്ടുണ്ട് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് എറണാകുളം ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ ഉമേഷ് അറിയിച്ചത് ഇന്നലെ രാത്രി മുതൽ തന്നെയും.

   

ശക്തമായ മഴ മേഖലകളിലും ലഭിക്കുന്ന സാഹചര്യമുണ്ടായി ഇതിനെ തുടർന്നാണ് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചത് മാത്രമല്ല ഇടുക്കി ജില്ലയിലും രാത്രികാല യാത്രകൾ ഒക്കെയും നിരോധിച്ചിരിക്കുന്ന ഒരു സാഹചര്യമാണ് മഴ വളരെ തീവ്രമായുള്ള രീതിയിലാണ് ഇപ്പോൾ ചെയ്യുന്നത് കേരളത്തിൽ തന്നെയും ഏകദേശം മൂന്നോളം ഡാമുകൾ.

ഏഴുമഴയെ തുടർന്ന് പല ജില്ലകളിലായിട്ടും ഇപ്പോൾ തുറന്നിരിക്കുകയാണ് വളരെ പെട്ടെന്ന് തന്നെ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു അതുകൂടാതെ തന്നെ പെരിയാറിന്റെ തീരത്തുള്ള ആളുകൾ അതീവ ജാഗ്രത പാലിക്കണം എന്ന് അറിയിപ്പ് നൽകിയിരിക്കുകയാണ് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top