ഇന്ന് സ്കൂളുകൾക്ക് ഈ ജില്ലകളിൽ അവധി കേരളത്തെ മുക്കി പ്രളയ മഴ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീഡിയോ പൂർണമായിട്ടും കാണുക വീഡിയോയിലേക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യുക സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യമാണ് കഴിഞ്ഞ ദിവസം രാത്രി തന്നെ പല മേഖലകളിലും അതിതീവ്രമായുള്ള മഴപെയ്യുന്ന സാഹചര്യം ഉണ്ടായി മാത്രമല്ല സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് അപ്പോൾ ഇതുമായി ബന്ധപ്പെട്ട് വിശദമായിട്ടുള്ള അറിയിപ്പുകളാണ് ഇടുക്കി .

   

ജില്ലയിലേക്കുള്ള രാത്രികാല യാത്രകൾ ഒക്കെ നിരോധിച്ചിരിക്കുന്നു ജില്ലയിലേക്ക് അതിതീവറുമായുള്ള മഴ പെയ്യുന്നു എന്നുള്ള പ്രധാനപ്പെട്ട റിപ്പോർട്ടുകൾ തന്നെയാണ് ഈ മണിക്കൂറിൽ നമുക്ക് ലഭിക്കാനായിട്ട് പോകുന്നത് ഇടുക്കി ജില്ലയിൽ ദേവികുളം ഭാഗത്ത് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നു എന്നുള്ള കാര്യം കൂടി സൂചനകൾ എല്ലാവരും ഒന്ന് മനസ്സിലാക്കി വയ്ക്കുക.

മാത്രമല്ല ഇപ്പോൾ കൂടുതലായിട്ടും ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത് കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൂർണമായിട്ടും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top