നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ഷേമപെൻഷൻ ലഭിക്കുന്നവർക്ക് സന്തോഷകരമായിട്ടുള്ള അറിയിപ്പുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് ജൂൺ മാസത്തിന്റെയും വിതരണം തുടങ്ങിയിരിക്കുന്നു അതോടൊപ്പം വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ എല്ലാവിധ സർക്കാർ അപേക്ഷ അറിയിപ്പുകളും യഥാസമയം അറിയുന്നതിനായിട്ട് ഒന്ന് പേജ് ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക.
ആദ്യത്തെ അറിയിപ്പ് ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ആഴ്ചയിൽ നിയമസഭയിൽ പറഞ്ഞതുപോലെയും ജൂൺ മാസത്തിലെ ക്ഷേമപെൻഷൻ വിതരണം സംസ്ഥാനത്തും ആരംഭിച്ചിരിക്കുകയാണ് ഒരു കെടുവാണും ഇപ്പോൾ വിതരണം ചെയ്യുന്നത് 1600 രൂപയാണ് ഇപ്പോൾ അക്കൗണ്ടുകളിലേക്ക് നൽകപ്പെടുന്നത് ഇതിനായിട്ട് 900 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത് എന്നും മന്ത്രി അറിയിച്ചും വ്യാഴാഴ്ച വൈകിട്ട് മുതലാണ് വിതരണം ആരംഭിച്ചത് ഓരോ മാസത്തെയും പെൻഷൻ അതാതു മാസം തന്നെ നൽകുമെന്ന് ധനമന്ത്രിയും ബജറ്റിൽ പറഞ്ഞിരുന്നു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/wLlq2DK8n1M