നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏറ്റവും ശുഭകരമായിട്ടുള്ള ദിവസങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത് എന്ന് നവരാത്രിയുടെയും ഏറ്റവും പുണ്യകരമായ ദിവസങ്ങൾ ആണ് ഇത് ഈ സമയം ദേവിയെ പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ സർവഹങ്ങൾ തന്നെയാണ് വന്നു ചേരുക ദേവിയുടെ കടാക്ഷത്തിൽ ചില മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വന്നു ചേരുവാൻ പോകുകയാണ് ആ കാര്യമാണ് പരാമർശിക്കാൻ ആയിട്ട് പോകുന്നത് .
തൊടുകുറി യിലൂടെ ഈ കാര്യങ്ങൾ വ്യക്തമായിട്ട് തന്നെ മനസ്സിലാക്കാം സത്യമുള്ള ശാസ്ത്രമാണ് തൊടുകുറിയും അതിനാൽ തന്നെ ശരിയായിട്ടുള്ള രീതിയിലുള്ള ഫലങ്ങൾ ലഭിക്കുവാൻ ഞാൻ ഈ പറയുന്ന കാര്യം ഇനി ചെയ്യുക ആദ്യം നിങ്ങൾ കണ്ണുകൾ അടച്ചു ദേവതയെ പ്രാർത്ഥിക്കുക എന്ന കാര്യമാണ് ചെയ്യേണ്ടത് ഇപ്പോൾ ഏവരും കണ്ണുകൾ അടയ്ക്കുക ഈ സമയം ഇഷ്ടദേവതയോട്.
ഈ പറയുന്ന കാര്യങ്ങൾ പ്രാർത്ഥിക്കുക എന്റെ ജീവിതത്തിൽ ഇപ്പോൾ അനുഭവിക്കുന്ന ദുരിത പൂർണ്ണമായിട്ടുള്ള പല കാര്യങ്ങളും ആ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.