നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി ഈ സ്വാഗത റിപ്പോർട്ട് ജോലിയുണ്ടോ ബ്രോ ബ്രോ എയർപോർട്ടിൽ ജോലി ഉണ്ടെങ്കിൽ വീഡിയോ ചെയ്യണേ ബ്രോ എന്ന് പറഞ്ഞിട്ട് ഒരുപാട് പേര് നമുക്ക് മെസ്സേജ് അയക്കാറുണ്ട് അപ്പോൾ ആ ആളുകൾക്കാണ് ഈ ഒരു വീഡിയോ നമ്മൾ ചെയ്യുന്നത് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്.
ലിമിറ്റഡ് ഇനിയും വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നുണ്ട് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നമ്മൾ പറയുന്ന കാര്യങ്ങൾ മുഴുവനായും കേട്ട് ശ്രദ്ധയോടെ കേട്ട് കാര്യങ്ങൾ എല്ലാം മനസ്സിലാക്കിയതിനുശേഷം മാത്രം ഒരു ജോബിന്റെയും ജോബിന് വേണ്ടിയിട്ട് അപ്ലൈ ചെയ്യുക നമുക്ക് അതിന്റെ കൂടുതൽ ഡീറ്റെയിൽസിലേക്ക് പോകാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ താഴെ കൊടുത്തില്ലെങ്കിൽ ക്ലിക്ക് ചെയ്യുക.
https://youtu.be/_ifESyWxo0s