നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരള സർക്കാരിന്റെ കീഴിൽ വ്യത്യസ്തമായിട്ടുള്ള സർക്കാർ ഓഫീസുകളിൽ താൽക്കാലിക ജോലികൾ നേടാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വ്യത്യസ്തമായ ഒഴിവുകളിലേക്കും ആശുപത്രികളിൽ ഒഴിവുകൾ വന്നിട്ടുണ്ട് അതേപോലെതന്നെ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുണ്ട് അങ്ങനെയും .
ഏകദേശം 13 ഓളം പദ്ധതികളിൽ പതിമൂന്നോളം ഓഫീസുകളിൽ ആയിട്ട് ഇപ്പോൾ താൽക്കാലിക നിയമനം നടക്കുന്നുണ്ട് ഇതിലേക്ക് ഡയറക്റ്റ് ഇന്റർവ്യൂ ആയിട്ടാണ് പിഎസ്‌സി പരീക്ഷ ഒന്നും ഉണ്ടാവുകയില്ല താൽക്കാലികം ആയിട്ട് ആറുമാസത്തേക്ക് ഒരു വർഷത്തേക്ക് നിങ്ങൾക്ക് ലഭിക്കാവുന്ന ജോബ് ആണ് നമുക്ക് അതിന്റെ ഡീറ്റെയിൽസ് എങ്ങനെയാണെന്ന് നോക്കാം കൂടുതൽ അറിയുവാനായി കൊടുത്തില്ലെങ്കിൽ ക്ലിക്ക് ചെയ്യുക.