സര്‍ക്കാര്‍ ജോലി വേണോ?? വിവിധ വകുപ്പുകളില്‍ ആയി 50000+ ജോലി ഒഴിവുകള്‍

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈയാഴ്ചയിൽ നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്ന സെൻട്രൽ ഗവൺമെന്റിന്റെയും സ്റ്റേറ്റ് ഗവൺമെന്റിന്റെയും അതേപോലെതന്നെ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് ഉള്ള ജോലി ഒഴിവുകളെ കുറിച്ചിട്ടാണ് നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് വ്യത്യസ്തമായ ഒഴിവുകളിലേക്ക്.

   

കേന്ദ്രസർക്കാറിന്റെയും വ്യത്യസ്തമായിട്ടുള്ള ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് അതുപോലെ സിബിഐ സെൻട്രൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് എക്സാം വന്നിട്ടുണ്ട് അതേപോലെതന്നെ മൾട്ടി ടാസ്ക് സ്റ്റാഫ് അങ്ങനെ നിരവധി ഓൺലൈൻ ആയിട്ട് അപേക്ഷിക്കേ ഏതെല്ലാം പോസ്റ്റുകളിലേക്കാണ് ഈയാഴ്ച നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്നതെന്ന് നോക്കാം കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top