നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങളുടെ വീടുകളിൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഉണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരവധി ആനുകൂല്യങ്ങളാണ് സഹായം ഉൾപ്പെടെയും വിവിധ ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കും സംസ്ഥാന സദ്ദേശ സ്വയം ഭരണ വകുപ്പും അതോടൊപ്പം തന്നെ സാമൂഹിക നീതി യു വകുപ്പും 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി വിവിധ സർക്കാർ സഹായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട് നിരവധി പദ്ധതികൾ പഞ്ചായത്ത് .
വഴിയും മറ്റും നടപ്പാക്കുന്നുണ്ട് എങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും പ്രയോജനകരവും ആയിട്ടുള്ള എട്ടോളം പദ്ധതികളുടെ വിശദവിവരങ്ങളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നതും ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക ഫേസ്ബുക്കിൽ.
കാണുന്നവർ പേജ് കൂടി ചെയ്യുക സംസ്ഥാനത്ത് റേഷൻ കാർഡിൽ പേരിലുള്ള 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് ഈ പദ്ധതികളിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നത് സൗജന്യമായിട്ട് ഗ്ലൂക്കോമീറ്ററുകൾ നൽകുന്നതാണ് ഇതിൽ ആദ്യത്തെ പദ്ധതി കേരളത്തിലെ 80% ജനങ്ങളും പ്രമേഹ രോഗികൾ ആണ് എന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നത് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/UI4ELVp1i60