PM കിസാൻ സമ്മാൻ നിധി സഹായം കൂട്ടുന്നു. ആധാർ വഴി തുക

നമസ്കാരം എന്ത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാറിന്റെ ജനപ്രിയ പദ്ധതിയെ ആനുകൂല്യം ആയിട്ടുള്ള പി എം കിസാൻ സമ്മാന നിധി വാങ്ങുന്നവരാണ് നമ്മളിൽ ഭൂരിഭാഗം വരുന്ന ആളുകളും മാസത്തിൽ ഒരിക്കൽ 2000 രൂപ വീതം അങ്ങനെ വർഷത്തിൽ 3 ഇൻസ്റ്റാൾമെന്റുകൾ അങ്ങനെ 6000 രൂപയ്ക്ക് .

   

സമ്മാനം നിധിയുടെ സഹായം 10000 രൂപയിലേക്ക് ഉയർത്തുന്നു എന്ന തരത്തിൽ ഇപ്പോൾ വാർത്തകൾ വരുന്നുണ്ട് സംസ്ഥാനം കാതോർക്കുന്ന രാജ്യം കാതോർക്കുന്നു ആ വലിയ യൂണിയൻ ബഡ്ജറ്റ് 20024ലെ ജൂലൈ മാസം 23ആം തീയതിയും നടക്കു പോവുകയാണ് ഈയൊരു വേളയിൽ തന്നെയും ഈ കിസാൻ സമ്മാന നിധി പദ്ധതിയിലെ കർഷകർക്കും ഏറ്റവും ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് ഇപ്പോൾ വിവിധ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്തകൾ വരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/PhwcEjNV9ag

Scroll to Top