നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഭാഗ്യത്തിന് ആർക്കും ഒന്നും പറ്റിയില്ല പക്ഷേ വലിയൊരു സംഖ്യ കെഎസ്ഇബി കൊടുക്കേണ്ടി വരും മരം മുറിക്കുന്നതിനു മുന്നേ കെഎസ്ഇബി വിളിക്കേണ്ടത് ഒറ്റയടിക്ക് മുറിക്കരുത് ആയിരുന്നു എളുപ്പം നോക്കുന്നത് പലതും ഏണിയാകും ഇതിനു കൂടുതൽ അറിവാണ് ഈ വീഡിയോ മുഴുവനായും കാണുക.