ചേച്ചിയോട് അനിയനെ താരാട്ട് പാട്ട് പാടി ഉറക്കാൻ പറഞ്ഞതാണ് പാട്ട് കേട്ട് ‘അമ്മ പോലും കരഞ്ഞുപ്പോയി

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൊച്ചുകുട്ടികളുടെയും തമാശകളും കുഞ്ഞുകുഞ്ഞു കുസൃതികളും കാണാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമായാണ് കുഞ്ഞുമക്കളെയും ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ വീഡിയോ കൊച്ചു അനുജനെയും ചേച്ചി പാട്ടുപാടി ഉറക്കുകയാണ് പാട്ട് കേട്ടാൽ ചിരി വരും എങ്കിലും.

   

ഈ പ്രായത്തിൽ എത്ര മനോഹരമായയാണ് പാട്ടുപാടുന്നത് ഈ കുട്ടികളുടെ അമ്മ സോഷ്യൽ മീഡിയയിൽ ഇട്ടതാണ് ഇപ്പോൾ ലോകം മൊത്തം വൈറലായിരിക്കുകയാണ് ഈ വീഡിയോ സോഷ്യൽ മീഡിയ വന്നതോടെയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ കാണാൻ സാധിക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top