സ്കൂളിലെ കായികമത്സര ദിനത്തിൽ അധ്യാപകരെ അനൗൺസ്‌മെന്റിൽ സഹായിച്ച വിദ്യാർത്ഥി കൈയ്യടി നേടുന്നു

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂളിലേക്ക് കായിക മത്സര ദിനത്തിൽ അധ്യാപകരെ അനൗൺസ്മെന്റ് സഹായിച്ച വിദ്യാർത്ഥി കയ്യടി നേടുന്നു മട്ടാഞ്ചേരി ടി ഡി ഹൈസ്കൂളിലെ സ്പോർട്സ് ദിനത്തിൽ അധ്യാപകരായ ഗണേഷ് സാറിനെയും ജയശ്രീ ടീച്ചറെയും അനൗൺസ്മെന്റ് സഹായിക്കുന്ന ഏഴാം ക്ലാസ് വരെ മുഹമ്മദ്.

   

തൻസീർ എല്ലാ ടീമുകളും കൈയ്യടിച്ചു വന്ന പ്രോത്സാഹിപ്പിക്കുക എന്നതിന് പകരം കൈയ്യടിച്ചു പാസാക്കുക എന്ന് ഒന്ന് പറഞ്ഞു പോയി എന്തായാലും പയ്യൻ കലക്കി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

Scroll to Top