കേരളത്തില്‍ പ്രേതം ഇല്ല എന്ന് പറയുന്നവര്‍ ഈ സി സി ടി വി വീഡിയോ കാണണം

കേരളത്തിൽ പ്രേതം ഇല്ല എന്ന് പറയുന്നവർ ഈ സിസിടിവി വീഡിയോ കാണണം ഇത് പ്രേതമാണോ അതോ വണ്ടിക്ക് ഹാൻഡ് ബ്രേക്ക് ഇടാതെ പോയതാണോ എന്നും അറിയില്ല ഏതായാലും നല്ലപോലെ സൂക്ഷിച്ചു വണ്ടിയോടിക്കുന്ന പ്രേതമാണ് ആരുടെയും നെഞ്ചത്ത് കൊണ്ട് കയറ്റുകയോ മറ്റു വണ്ടികൾ തട്ടുകയോ മുട്ടുകയോ ഒന്നും ചെയ്തിട്ടില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

   
Scroll to Top