ബാങ്കിൽ എത്ര പണം നിക്ഷേപിക്കാം/ പിൻവലിക്കാം എത്ര രൂപ കൂട്ടിയാൽ ഇൻകം ടാക്സ് നോട്ടീസ് വരും Online ഇടപാടുകൾ G pay Phone pe Paytm എല്ലാം കൃത്യമായി അറിയൂ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇപ്പോൾ എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ ഉണ്ട് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ വളരെ വിരളമാണ് അതുപോലെതന്നെ നമ്മുടെ സമ്പാദ്യം ബാങ്കുകളിൽ നിക്ഷേപിക്കുന്നതും സാധനമാണ് അത്തരത്തിൽ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നവരുടെ പ്രധാന സംശയമാണ് ഒരാൾക്ക് ബാങ്കിൽ എത്ര രൂപയോളം നിക്ഷേപിക്കാം എന്നുള്ളത് പ്രത്യേകിച്ചും സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ അങ്ങനെ പണം നിക്ഷേപിക്കുന്നതിന്.

   

എന്തെങ്കിലും പരിധിയുണ്ടോ ഒരാൾക്ക് എത്ര രൂപ വരെ പിൻവലിക്കാം അതിനും പരിധിയുണ്ടോ എന്ന് സംശയങ്ങൾ ഉപഭോക്താക്കളെയും ആശയ കുഴപ്പത്തിലാക്കുന്നുണ്ട് അതിനാൽ തന്നെയും ഒരു ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് പണം പിൻവലിക്കുവാനും നിക്ഷേപിക്കുവാനും ഒക്കെ ഏതെങ്കിലും രീതിയിലുള്ള പരിമിതികൾ ഉണ്ടോ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ട തുടങ്ങിയ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി ഷെയർ ചെയ്യാൻ പോകുന്നത് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവനായും കാണുക.

https://youtu.be/3hG0CeO5JKE

Scroll to Top